Tuesday, 14 February 2017

INNOVATIVE WORK..

"പ്രകൃതിയെ അറിയാൻ..."
                        2016-2017 അദ്ധ്യായന വർഷത്തിലെ അടിസ്ഥാന ശാസ്ത്രം പാഠപുസ്തകത്തിലെ "വൈവിധ്യം നിലനിൽപ്പിന് " എന്ന അദ്ധ്യായത്തിലെ ഉള്ളടക്കത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു പ്രസിദ്ധീകരണമാണിത്. പ്രകൃതിയുമായി ബന്ധപ്പെട്ട് നമ്മൾ അനുഭവിച്ചതും അറിഞ്ഞു കൊണ്ടുമിരിക്കുന്ന വിവരങ്ങൾ കാര്യ ഗൗരവത്തോടെ അടുക്കി വച്ചിരിക്കുകയാണ് "പ്രകൃതിയെ അറിയാൻ " എന്ന ഈ പ്രസിദ്ധീകരണത്തിലൂടെ പശ്ചിമഘട്ടം മുതൽ സങ്കരയിനങ്ങൾ വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കന്നു. കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കാനും അവർക്ക് അറിയുന്നതിനേക്കാൾ വിവരങ്ങൾ ലഭിക്കാനും ഈ പ്രസിദ്ധീകരണം സഹായിക്കുമെന്ന് നിസംശയം പറയാം.....



ഉള്ളടക്കം 






നന്ദി....

1 comment: